കരുനാഗപ്പള്ളിയിലെ SBM ഹോസ്പിറ്റലിലേക്ക് 30 വയസ്സില്‍ താഴെ പ്രായമുള്ള എക്‌സ്പീരിയന്‍സ്ഡ് ഫാര്‍മസിസ്റ്റിനേയും, നഴ്‌സസിനേയും ആവശ്യമുണ്ട്. മുന്‍പരിചയം അഭികാമ്യം. താമസസൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 90726 26298 Email cv to : sbmhospital11@gmail.com