KSFE ജോലിക്കാര്‍ക്ക് മെഡിക്കല്‍ റീഇമ്പേഴ്‌സ്മെന്റ്


കേരള ഗവണ്‍മെന്റ് സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസിലെ (KSFE) ജോലിക്കാര്‍ക്ക് മെഡിക്കല്‍ റീഇമ്പേഴ്‌സ്മെന്റ് സൗകര്യം നല്‍കുന്നതിന് ഗവണ്‍മെന്റില്‍ നിന്നുള്ള അംഗീകാരം കരുനാഗപ്പള്ളി SBM ഹോസ്പിറ്റലിന് ലഭിച്ചിരിക്കുന്നു.